Works / Portfolio of Children
കൂട്ടുകാരെ
കഴിഞ്ഞ വർഷം ക്ലാസ് തലത്തിൽ നടത്തിയ ഏതാനും ചില പ്രവർത്തനങ്ങളുടെ നേർ കാഴ്ചകളാണ് ഈ പേജിൽ.
വ്യക്തിഗതമായും ഗ്രൂപ്പായും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഇതിലുണ്ട്. ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരമായാണ് ക്ലാസ് തല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ മികച്ച പ്രതികരണമാണ് കുട്ടികളില്‍ നിന്നുള്ളത്. എല്ലാവരുടെയും, എല്ലാ ഗ്രൂപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിക്കുന്നതിന് ചില തടസ്സങ്ങളുണ്ടെന്നതിനാല്‍ മികച്ച ഏതാനും പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിക്കുന്ന ഈ ഫോളിയോ തീര്‍ച്ചയായും മികച്ച ഒരു ക്ലാസ് തല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതിന്റെ തെളിവ് തന്നെയാണ്.
വളരെ മികച്ച രീതിയില്‍ ക്ലാസ് തല പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന എന്റെ കുട്ടികള്‍ക്കും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന രക്ഷിതാക്കള്‍ക്കും ഈയവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

![]() |
| ഹർഷ VI A |
![]() |
| Harshida P Std VI A |

No comments:
Post a Comment